
റിപ്പോര്‍ട്ട്
സിബിഐയുടെ പുതിയ മേധാവി: ഉന്നതാധികാര സമിതി 24/05/21 തിങ്കളാഴ്ച യോഗം ചേരും
By ഡെസ്ക് ന്യൂസ്
•
May 23, 2021
ന്യൂഡല്‍ഹി: സിബിഐയുടെ പുതിയ ഡയറക്ടറെ തെരഞ്ഞെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി തിങ്കളാഴ്ച യോഗം ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ചീഫ് ജസ്റ്റിസ് എന്‍വി രമണ, ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവ് ആധിര്‍...
Read full story

