മാധ്യമങ്ങൾ സ്വയം നിയന്ത്രിക്കണമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവ് ദേക്കർ

ന്യൂഡല്‍ഹി: രാജ്യത്ത് പ്രവർത്തിക്കുന്ന വാര്‍ത്താ മാധ്യമങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണവകുപ്പ് മന്ത്രി പ്രകാശ് ജാവ് ദേക്കർ. ദൃശ്യമാധ്യമങ്ങളുടെ സ്വാധീനം വളരെ വലുതാണ്, അതിനാല്‍ത്തന്നെ നിയമങ്ങളാല്‍ പലതും നിയന്ത്രിക്കുന്നതിനപ്പുറമുള്ള ആന്തരിക സംവിധാനം ശക്തിപ്പെടുത്താനാണ് ശ്രമിക്കേണ്ടതെന്ന് പ്രകാശ് ജാവദേക്കര്‍ അഭിപ്രായപ്പെട്ടു. ഓൺലൈൻ …

മാധ്യമങ്ങൾ സ്വയം നിയന്ത്രിക്കണമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവ് ദേക്കർ Read More

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം വരുന്നു

ന്യൂ ഡൽഹി: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിയമനിര്‍മാണം വരുന്നു. വിവര സാങ്കേതിക വകുപ്പിന്റെ തീരുമാനപ്രകാരമാണ് നിയന്ത്രണം സംബന്ധിച്ച് നിയമം പ്രാബല്യത്തിൽ വരുന്നത്. വിവരസാങ്കേതിക വകുപ്പിന്റെ പാര്‍ലമെന്ററി സമിതി ഇതിനായി നടപടികള്‍ ആരംഭിച്ചു. 21 വിഷയങ്ങളാണ് പാര്‍ലമെന്ററി സമിതി നിയമനിര്‍മാണത്തിനായി പരിഗണിക്കുന്നത്. …

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം വരുന്നു Read More