ആന്റണി ബ്ലിങ്കന്‍ 27/07/21 ചൊവ്വാഴ്ച ഇന്ത്യയിലെത്തും

July 24, 2021

ന്യൂഡല്‍ഹി: അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ 27/07/21 ചൊവ്വാഴ്ച ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായും കൂടിക്കാഴ്ച നടത്തും. ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായതിനെതുടര്‍ന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായി ചുമതലയേറ്റ ശേഷമുള്ള ബ്ലിങ്കന്റെ ആദ്യ സന്ദര്‍ശനമാണിത്. യുഎസ് …