മതിലിന് മുകളിലെ ഗ്രില്ലിൽ കുടുങ്ങിയ പൂച്ചയെ രക്ഷപെടുത്തി അഗ്നിരക്ഷാസേന
പത്തനംതിട്ട: മതിലിന് മുകളിലെ ഗ്രില്ലിൽ കുടുങ്ങി രണ്ടുമണിക്കൂറോളം തലകീഴായി കിടന്ന പൂച്ചയെ രക്ഷിച്ച് അഗ്നിരക്ഷാസേന. പത്തനംതിട്ട സന്തോഷ് മുക്കിൽ പാറപ്പള്ളിമലയിൽ പാലത്തറ പി.പി. ജോസിന്റെ വീടിന്റെ ചുറ്റുമതിലിന് മുകളിലെ ഗ്രില്ലിൽ നഖവും കാലും കുടുങ്ങിക്കിടക്കുകയായിരുന്നു പൂച്ച. നാട്ടുകാരുടെ രക്ഷാപ്രവർത്തന ശ്രമം പരാജയപ്പെട്ടതോടെ …
മതിലിന് മുകളിലെ ഗ്രില്ലിൽ കുടുങ്ങിയ പൂച്ചയെ രക്ഷപെടുത്തി അഗ്നിരക്ഷാസേന Read More