
റിപ്പോര്‍ട്ട്
എടയാര്‍ വ്യവസായ മേഖലയില്‍ ഉണ്ടായ തീപിടിത്തം : തൊഴിലാളി മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്
By ന്യൂസ് ഡെസ്ക്
•
March 27, 2026
കൊച്ചി: പാതാളം എടയാര്‍ വ്യവസായ മേഖലയില്‍ ഉണ്ടായ തീപിടിത്തത്തില്‍ തൊഴിലാളി മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്. ബിനാനിപുരം പോലീസാണ് കേസ് എടുത്തിരിക്കുന്നത്. തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ മാർച്ച്...
Read full story


