കുറവിലങ്ങാട്ട് തെരഞ്ഞെടുപ്പു ദിനത്തിലെ മരണം വിഷം ഉളളില്‍ ചെന്ന്
കുറവിലങ്ങാട് : കുറവിലങ്ങാട് കടപ്ലാമറ്റത്ത് 06/04/21 തെരഞ്ഞെടുപ്പു ദിനത്തില്‍ ഒരാള്‍ മരിക്കാനിടയായത് വിഷം ഉളളില്‍ ചെന്നതിലാണെന്ന് കണ്ടെത്തല്‍. കടപ്ലാമറ്റം ചുമടുതാങ്ങി ചിരട്ടാപ്പുറം രവീന്ദ്രന്‍ (50) മരിച്ച സംഭവത്തിലാണ് അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍. സെന്റ് ആന്റണീസ് സ്‌കൂളില്‍ പ്രവര്‍ത്തിച്ച പോളിംഗ് സേറ്റേഷനോട് ചേര്‍ന്നുളള …
കുറവിലങ്ങാട്ട് തെരഞ്ഞെടുപ്പു ദിനത്തിലെ മരണം വിഷം ഉളളില്‍ ചെന്ന് Read More