ന്യൂഡല്‍ഹി: വിദേശ നിക്ഷേപത്തില്‍ പരിധിയിട്ട് ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ കേന്ദ്രസര്‍ക്കാര്‍. ഡിജിറ്റല്‍ മാധ്യമങ്ങളിലെ വിദേശ നിക്ഷേപം അടുത്ത വര്‍ഷം ഒക്ടോബര്‍ 15ന് മുന്‍പ് പരമാവധി 26 ശതമാനമായി കുറക്കാനാണ് തീരുമാനം. വാര്‍ത്താവിതരണ പ്രക്ഷേപ മന്ത്രാലയമാണ്...
Read full story