ഡിസംബര്‍ 11ന് സമരം പ്രഖ്യാപിച്ച് അലോപ്പതി ഡോക്ടര്‍മാര്‍
തിരുവനന്തപുരം: ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയക്ക് അനുമതി നല്‍കിയ കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 11 ന് മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി പണിമുടക്കുന്നു. ഐഎംഎയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് പ്രതിഷേധം. കോവിഡ്, അത്യാഹിത വിഭാഗങ്ങളെ പണിമുടക്കില്‍ നിന്നൊഴിവാക്കിയട്ടുണ്ട്. …
ഡിസംബര്‍ 11ന് സമരം പ്രഖ്യാപിച്ച് അലോപ്പതി ഡോക്ടര്‍മാര്‍ Read More