
റിപ്പോര്‍ട്ട്
ഡിസംബര്‍ 1 മുതല്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം നാലമ്പലത്തില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കും
By ന്യൂസ് ഡെസ്ക്
•
November 27, 2020
ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീകൃണസ്വാമി ക്ഷേത്രം നാലമ്പലത്തില്‍ ഡിസംബര്‍ 1 മുതല്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കും. ദര്‍ശനത്തിനും വിവാഹങ്ങള്‍ക്കും തുലാഭാരം വഴിപാടിനും കൂടുതല്‍ സൗകര്യമേര്‍പ്പെടുത്താന്‍ ഭരണ സമിതി യോഗം തീരുമാനിച്ചു. വെര്‍ച്വല്‍ക്യൂ വഴിയും ,പ്രാദേശികക്കാര്‍, ജീവനക്കാര്‍...
Read full story

