
റിപ്പോര്‍ട്ട്
കന്നുകാലികള്‍ക്കുനേരെ ആസിഡാക്രമണം : പോലീസ് നടപടി സ്വീകരിക്കുന്നില്ല
By ന്യൂസ് ഡെസ്ക്
•
July 15, 2021
എറണാകുളം : കോതമംഗലത്ത് കന്നുകാലികളുടെ ദേഹത്ത് ആസിഡ് ഒഴിച്ച പൊളളിക്കുന്ന സാമൂഹ്യ വിരുദ്ധരുടെ ക്രൂരത ഒരുവര്‍ഷമായി തുടരുന്നു. പല പരാതികള്‍ നല്‍കിയിട്ടും നടപടി സ്വീകരിക്കാത്ത പോലീസ് നിസംഗതയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍. തലക്കോട് വനമേഖലയില്‍ കഴിഞ്ഞ ഒരു വര്‍ത്തിനിടയില്‍ സാമൂഹ്യ വിരുദ്ധര്‍ പത്തിലേറെ...
Read full story


