നാല് സഹപ്രവർത്തകരെ കുത്തിപരിക്കേല്‍പ്പിച്ച് ജീവനക്കാരൻഅറസ്റ്റിൽ
കൊല്‍ക്കത്ത: സഹപ്രവർത്തകരായ നാലുപേരെ കുത്തി പരിക്കേൽപ്പിച്ച ജീവനക്കാരൻ അറസ്റ്റിലായി .പശ്ചിമബംഗാള്‍ സർക്കാർ ജീവനക്കാരനായ അമിത് കുമാർ സർക്കാറാണ് സഹപ്രവർത്തകരെ കുത്തിയത്. ഫെബ്രുവരി 6 വ്യാഴാഴ്ച രാവിലെയാണ് ഇയാൾ ഓഫീസിലെത്തി നാല് ജീവനക്കാരെ കുത്തിയത്. പരിക്കേറ്റ ജയദേബ് ചക്രബർത്തി,ശാന്തനു ഷാ,സാർത്ത ലാത്തെ,ഷെയ്ഖ് സതാബുള്‍ …
നാല് സഹപ്രവർത്തകരെ കുത്തിപരിക്കേല്‍പ്പിച്ച് ജീവനക്കാരൻഅറസ്റ്റിൽ Read More