വിദ്യാര്‍ത്ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി
തിരുവമ്പാടി: വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. പുന്നക്കല്‍ തരണിയില്‍ സാബു-റെനി ദമ്പതികളുടെ മകള്‍ ലിബ്‌സ മരിയ സാബുവാണ് ഇന്നലെ (25.12.2020) വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലിബ്‌സയുടെ 14-ാം ജന്മദിനമായിരുന്നു വെളളിയാഴ്ച. രാവിലെ സമീപത്തെ വീടുകളില്‍ എല്ലാവര്‍ക്കും പിറന്നാള്‍ മധുരം നല്‍കിയിരുന്നു. …
വിദ്യാര്‍ത്ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി Read More