കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനഃക്രമീകരിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കെ.എസ്ആര്ടിസി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വളരെ തിരക്കേറിയ സമയമായ രാവിലെ 7 മണിമുതല്‍ രാത്രി 7 മണിവരെ കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നതിന് വേണ്ടിയുളള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. അതിനുവേണ്ടി ഷെഡ്യൂള്‍ പുനഃക്രമീകരിച്ചതായി കെഎസ് ആര്.ടിസി അറിയിച്ചു. …
കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനഃക്രമീകരിക്കുന്നു Read More