പത്തനംതിട്ട | കടപുഴകിയ കൂറ്റന്‍ തേക്കുമരം മാരുതി ഒമ്നി വാഹനത്തിനു മുകളിലേക്ക് വീണു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ (മെയ് 29) വൈകിട്ടായിരുന്നു അപകടം. പത്തനംതിട്ട മൈലപ്ര കുമ്പഴ നോര്‍ത്ത് ഐ ടി ഐ...
Read full story