പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രില്‍ 2ന്‌ കേരളത്തില്‍

കോന്നി. പ്രധാന മന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന വിജയ്‌റാലിയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. 2021 ഏപ്രില്‍ 2ന്‌ ആണ്‌ പ്രധാനമന്ത്രി കോന്നി പ്രമാടം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെത്തുന്നത്‌. രാവിലെ 1 ന്‌ പത്തനംതിട്ട ജില്ലാസ്റ്റേഡിയത്തില്‍ ഹെലികോപ്‌ടറില്‍ ഇറങ്ങുന്ന പ്രധാനമന്ത്രി അവിടെ നിന്ന് ‌പ്രമാടം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലേക്ക്‌ …

പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രില്‍ 2ന്‌ കേരളത്തില്‍ Read More