ബിസിനസ് ഇടപാടുകളില്‍ തടസം നേരിടാന്‍ സാധ്യത: 18ന് ആര്‍.ടി.ജി.എസ്. സൗകര്യം ലഭിക്കില്ല

ന്യൂഡല്‍ഹി: വലിയ മൂല്യമുള്ള ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്ന റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്(ആര്‍.ടി.ജി.എസ്) സംവിധാനം ഈ മാസം 18ന് ലഭ്യമാകില്ലെന്ന് ആര്‍.ബി.ഐ. 14 മണിക്കൂറാകും സേവനം തടസപ്പെടുക. സാധാരണക്കാരേ ബാധിക്കാന്‍ ഇടയില്ലെങ്കിലും വിഷയം ബിസിനസ് ഇടപാടുകളില്‍ തടസമുണ്ടാക്കുമെന്നാണ് കരുതുന്നത്.സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള സാങ്കേതിക …

ബിസിനസ് ഇടപാടുകളില്‍ തടസം നേരിടാന്‍ സാധ്യത: 18ന് ആര്‍.ടി.ജി.എസ്. സൗകര്യം ലഭിക്കില്ല Read More