കര്‍ഷക പ്രക്ഷോഭം 24-ാം ദിവസത്തിലേക്ക്‌

ദില്ലി: കര്‍ഷക പ്രക്ഷോഭം ഇന്ന്(24/12/2020)‌ 24ാം ദിവസത്തിലേക്ക്‌ കടന്നു. നിയമങ്ങള്‍ പിന്‍വലിച്ച്‌ സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട്‌ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ ഇന്ന്‌ രാഷ്ട്രപതിയെ കാണും. പാര്‍ലമെന്റ് ‌ പരിസരത്ത്‌ നിന്നും മാര്‍ച്ച്‌ നടത്തിയാവും കോണ്‍ഗ്രസ്‌ നേതാക്കള്‍ രാഷ്ട്രപതിഭവനില്‍ എത്തുക. …

കര്‍ഷക പ്രക്ഷോഭം 24-ാം ദിവസത്തിലേക്ക്‌ Read More