ഡോക്ടര്‍ വന്ദനദാസ് വധക്കേസ് : പ്രതി സന്ദീപിന്റെ ശിക്ഷാവിധി 21ന്
കൊല്ലം|കൊട്ടാരക്കരയിലെ ഡോക്ടര്‍ വന്ദനദാസ് വധക്കേസിലെ കുറ്റക്കാരന്‍ എന്ന് കണ്ടെത്തിയ പ്രതി സന്ദീപിന്റെ ശിക്ഷാവിധി മാർച്ച് 21ന്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. സന്ദീപിനോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചപ്പോള്‍ ചെയ്തത് എന്തെന്ന് അറിയില്ലെന്നായിരുന്നു മറുപടി. മാതാവിന് താന്‍ …
ഡോക്ടര്‍ വന്ദനദാസ് വധക്കേസ് : പ്രതി സന്ദീപിന്റെ ശിക്ഷാവിധി 21ന് Read More