ക്ഷേ​​​ത്ര​​​ത്തി​​​നു ല​​​ഭി​​​ക്കു​​​ന്ന പ​​​ണം ക്ഷേ​​​ത്ര​​​ത്തി​​​ന്‍റെ താ​​​ത്പ​​​ര്യ​​​ത്തി​​​നു മാ​​​ത്ര​​​മേ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ പാ​​​ടു​​​ള്ളൂ​​​വെ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി

ന്യൂ​​​ഡ​​​ൽ​​​ഹി: ക്ഷേ​​​ത്ര​​​ത്തി​​​നു ല​​​ഭി​​​ക്കു​​​ന്ന പ​​​ണം ദൈ​​​വ​​​ത്തി​​​ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട​​​താ​​​ണെ​​​ന്നും ആ ​​​പ​​​ണം ക്ഷേ​​​ത്ര​​​ത്തി​​​ന്‍റെ താ​​​ത്പ​​​ര്യ​​​ത്തി​​​നു മാ​​​ത്ര​​​മേ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ പാ​​​ടു​​​ള്ളൂ​​​വെ​​​ന്നും സു​​​പ്രീം​​​കോ​​​ട​​​തി. വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ലെ തി​​​രു​​​നെ​​​ല്ലി മ​​​ഹാ​​​വി​​​ഷ്ണു ക്ഷേ​​​ത്ര​​​വും തൃ​​​ശി​​​ലേ​​​രി ശി​​​വ​​​ക്ഷേ​​​ത്ര​​​വും സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ളി​​​ൽ ന​​​ട​​​ത്തി​​​യ നി​​​ക്ഷേ​​​പം പി​​​ൻ​​​വ​​​ലി​​​ച്ച് ദേ​​​ശ​​​സാ​​​ത്കൃ​​​ത ബാ​​​ങ്കി​​​ലേ​​​ക്കു മാ​​​റ്റാ​​​ൻ കേ​​​ര​​​ള …

ക്ഷേ​​​ത്ര​​​ത്തി​​​നു ല​​​ഭി​​​ക്കു​​​ന്ന പ​​​ണം ക്ഷേ​​​ത്ര​​​ത്തി​​​ന്‍റെ താ​​​ത്പ​​​ര്യ​​​ത്തി​​​നു മാ​​​ത്ര​​​മേ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ പാ​​​ടു​​​ള്ളൂ​​​വെ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി Read More