സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ നിലവില്‍ പ്രതിസന്ധിയില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ നിലവില്‍ പ്രതിസന്ധിയില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കിടക്കകളും ഓക്സിജനും ആവശ്യത്തിനുണ്ട്. മൂന്നാം തരംഗത്തില്‍ 0.4 ശതമാനം പേർക്ക് മാത്രമാണ് ഐ.സി.യു ആവശ്യം വന്നതെന്നും മന്ത്രി വിശദീകരിച്ചു. അതേസമയം രാജ്യത്ത് തുടർച്ചയായ നാലാം ദിവസവും കോവിഡ് കേസുകളുടെ …
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ നിലവില്‍ പ്രതിസന്ധിയില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് Read More