രജൗരിയില്‍ പാക് ഷെല്ലാക്രമണം; അഡീഷണല്‍ ഡിസ്ട്രിക്ട് കമ്മീഷണർ രാജ്കുമാര്‍ ഥാപ്പ കൊല്ലപ്പെട്ടു
ശ്രീനഗര്‍| രജൗരിയില്‍ പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ജമ്മു കശ്മീര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് കമ്മീഷണർ രാജ്കുമാര്‍ ഥാപ്പ കൊല്ലപ്പെട്ടു. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഇക്കാര്യം സ്ഥിരീകരിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അനുശോചനം രേഖപ്പെടുത്തി. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഥാപ്പ …
രജൗരിയില്‍ പാക് ഷെല്ലാക്രമണം; അഡീഷണല്‍ ഡിസ്ട്രിക്ട് കമ്മീഷണർ രാജ്കുമാര്‍ ഥാപ്പ കൊല്ലപ്പെട്ടു Read More