പത്തനംതിട്ട ഓമല്ലൂര്‍ പഞ്ചായത്തിലെ ഗ്രാമീണ റോഡുകളുടെ നിര്‍മാണോദ്ഘാടനം
പത്തനംതിട്ട : മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓമല്ലൂര്‍ പഞ്ചായത്തിലെ ഗ്രാമീണ റോഡുകളുടെ നിര്‍മാണോദ്ഘാടനം വീണാ ജോര്‍ജ് എംഎല്‍എ നിര്‍വഹിച്ചു. ഓമല്ലൂര്‍ പഞ്ചായത്തിലെ മൂന്ന്, നാല് വാര്‍ഡുകളില്‍ ഉള്‍പ്പെട്ട പുത്തന്‍ പീടിക മാമ്മൂട്-മലങ്കാവ്-പ്രക്കാനം റോഡിന്റെ നിര്‍മാണോദ്ഘാടനമാണ് എംഎല്‍എ നിര്‍വഹിച്ചത്. …
പത്തനംതിട്ട ഓമല്ലൂര്‍ പഞ്ചായത്തിലെ ഗ്രാമീണ റോഡുകളുടെ നിര്‍മാണോദ്ഘാടനം Read More