കര്‍ണാടക മുന്‍ പോലീസ് മേധാവി ഓംപ്രകാശ് കൊല്ലപ്പെട്ട നിലയില്‍

.ബെംഗളൂരു | കര്‍ണാടക മുന്‍ പോലീസ് മേധാവി ഓംപ്രകാശി (68) നെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മൂന്ന് നില വസതിയിലെ താഴത്തെ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മുറിയുടെ തറയില്‍ മുഴുവന്‍ രക്തമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. …

കര്‍ണാടക മുന്‍ പോലീസ് മേധാവി ഓംപ്രകാശ് കൊല്ലപ്പെട്ട നിലയില്‍ Read More

പാറ്റൂര്‍ ആക്രമണക്കേസ്; കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശിന്റെ മൂന്ന് കൂട്ടാളികള്‍ കീഴടങ്ങി

തിരുവനന്തപുരം: പാറ്റൂരില്‍ ആക്രമണക്കേസിലെ പ്രതികളായ മൂന്ന് ഗുണ്ടകൾ കീഴടങ്ങി. ആരിഫ്, ആസിഫ്, ജോമോൻ എന്നിവരാണ് കോടതിയിൽ കീഴടങ്ങിയത്. ഗുണ്ടാ നേതാവ് ഓം പ്രകാശിന്റെ കൂട്ടാളികളായ മുഖ്യപ്രതികളാണിവർ. പ്രതികൾ ജാമ്യ അപേക്ഷ നൽകിയിട്ടുണ്ട്. ഒളിവിലായിരുന്ന ആസിഫും ആരിഫും നിരന്തരമായി സുഹ്യത്തുക്കളെ വിളിച്ചിരുന്നു. ഒന്നിലധികം …

പാറ്റൂര്‍ ആക്രമണക്കേസ്; കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശിന്റെ മൂന്ന് കൂട്ടാളികള്‍ കീഴടങ്ങി Read More