
റിപ്പോര്‍ട്ട്
കോവിഡ് ഉണ്ടായാലും ഇല്ലെങ്കിലും അടുത്തവർഷം നിശ്ചയിച്ച സമയത്ത് ഒളിമ്പിക് നടത്തുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി
By ന്യൂസ് ഡെസ്ക്
•
September 7, 2020
ടോക്കിയോ : കോവിഡ് ഉണ്ടായാലും ഇല്ലെങ്കിലും അടുത്തവർഷം നിശ്ചയിച്ച സമയത്തുതന്നെ ഒളിമ്പിക്സ് മൽസരങ്ങൾ നടത്തുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി വൈസ് പ്രസിഡണ്ട് ജോൺ കോട്ടസ് പറഞ്ഞു. മഹായുദ്ധം ഒന്നും ഉണ്ടായില്ലെങ്കിൽ ടോക്കിയോവിൽ അടുത്തവർഷം ഒളിമ്പിക്സ്...
Read full story

