കാസർകോട്: സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളില്‍ പരിശീലന സൗകര്യം വര്‍ധിപ്പിക്കും- മേഴ്‌സി കുട്ടന്‍

കാസർകോട്: അടുത്ത അധ്യയന വര്‍ഷമാകുമ്പോഴേക്കും സംസ്ഥാനത്തെ സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലെ കായികതാരങ്ങള്‍ക്ക് മെച്ചപ്പെട്ട പരിശീലന സൗകര്യമൊരുക്കുമെന്ന് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒളിമ്പ്യന്‍ മേഴ്‌സി കുട്ടന്‍ പറഞ്ഞു. കാസര്‍കോട് ഉദയഗിരിയില്‍ സ്‌പോര്‍ട്‌സ് കൗൺസിലിന്റെ സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ സൗകര്യങ്ങള്‍ വിലയിരുത്തുകയായിരുന്നു മേഴ്‌സി കുട്ടന്‍. …

കാസർകോട്: സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളില്‍ പരിശീലന സൗകര്യം വര്‍ധിപ്പിക്കും- മേഴ്‌സി കുട്ടന്‍ Read More