കോഴിക്കോട്: ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കോഴിക്കോട് നടന്ന മത്സരങ്ങളില്‍ തമിഴ്‌നാടിനും വെസ്റ്റ് ബംഗാളിനും ജമ്മു ആന്റ് കാശ്മീരിനും ജയം. സിക്കിമും മഹാരാഷ്ടയും തമ്മില്‍ നടന്ന മത്സരം സമനിലയില്‍ കലാശിച്ചു. ഗ്രൂപ്പ് മത്സരങ്ങള്‍ പൂര്‍ത്തിയായതോടെ മഹാരാഷ്ട്രയും തമിഴ്‌നാടും ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ...
Read full story