ഷൂട്ടിങ് താരം കൊണിക ലായക് ജീവനൊടുക്കി
ന്യൂഡൽഹി: ഷൂട്ടിങ് താരം കൊണിക ലായക് ജീവനൊടുക്കി. ജാര്‍ഖണ്ഡില്‍ നിന്നുള്ള താരമാണ് കൊണിക ലായക്. മറ്റൊരു ഷൂട്ടര്‍ ഖുഷ് സീറത് കൗര്‍ ആത്മഹത്യ ചെയ്ത് ഒരാഴ്ച കഴിയുമ്പോഴാണ് വീണ്ടും ആത്മഹത്യ. നാല് മാസത്തിനുള്ളില്‍ ആത്മഹത്യ ചെയ്യുന്ന നാലാമത്തെ ഇന്ത്യന്‍ ഷൂട്ടിങ് താരമാണ് …
ഷൂട്ടിങ് താരം കൊണിക ലായക് ജീവനൊടുക്കി Read More