റഷ്യൻ കരസേനാമേധാവി ജനറൽ ഒലെഗ് സല്യുകോവിനെ സ്ഥാന ഭ്രഷ്ടനാക്കി പ്രസിഡന്റ് വ്ളാദിമിർ പുതിൻ
മോസ്കോ: റഷ്യൻ കരസേനാമേധാവി ജനറൽ ഒലെഗ് സല്യുകോവിനെ പ്രസിഡന്റ് വ്ളാദിമിർ പുതിൻ പുറത്താക്കി. കാരണമെന്തെന്ന് വിശദീകരിച്ചിട്ടില്ല. 70-കാരനായ സല്യുകോവിനെ ദേശീയ സുരക്ഷാസമിതി സെക്രട്ടറി സെർഗെയ് ഷൊയിഗുവിന്റെ ഡെപ്യൂട്ടിയായി നിയമിച്ചു. പ്രതിരോധമന്ത്രിയായിരുന്ന ഷൊയിഗുവിനെയും പുതിൻ കാരണം വിശദീകരിക്കാതെയാണ് മന്ത്രിസ്ഥാനത്തുനിന്ന് നീക്കിയത്. .
റഷ്യൻ കരസേനാമേധാവി ജനറൽ ഒലെഗ് സല്യുകോവിനെ സ്ഥാന ഭ്രഷ്ടനാക്കി പ്രസിഡന്റ് വ്ളാദിമിർ പുതിൻ Read More