
റിപ്പോര്‍ട്ട്
ആലപ്പുഴ ജില്ലിയിൽ വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ സാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു
By ന്യൂസ് ഡെസ്ക്
•
June 28, 2022
അമ്പലപ്പുഴ: ആലപ്പുഴ ജില്ലിയിലെ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പരിധിയിലെ ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യവകുപ്പ് മിന്നൽ പരിശോധന നടത്തി. മൂന്ന് ഹോട്ടലുകളിൽ നിന്നും പഴകിയതും ഫ്രീസറിൽ സൂക്ഷിച്ചതുമായ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു. ഹോട്ടലുകളിൽ നിന്നും പഴകിയ...
Read full story

