വനിതകള്‍മാത്രം പണിയെടുക്കുന്ന കമ്പനിയെന്ന ആശയവുമായി ഇലക്ട്രിക്ക്‌ സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ‘ഒല’

September 14, 2021

ന്യൂ ഡല്‍ഹി : വനിതകള്‍മാത്രം ജോലിചെയ്യുന്ന സ്‌കൂട്ടര്‍ കമ്പനിയെന്ന ആശയവുമായി ഫ്യൂച്ചര്‍ ഫാക്ടറി. ഇതിന്റെ ഭാഗമായി പതിനായിരം വനിതകളെ നിയമിക്കുമെന്നു സിഇഒ ഭവിഷ്‌ അഗര്‍വാള്‍ അറിയിച്ചു.ഇത്‌ യാഥാര്‍ഥ്യമായാല്‍ വനിതകള്‍മാത്രം ജോലി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ഫാക്ടറിയായി ഇത്‌ മാറുമെന്നും അദ്ദേഹം …