യുദ്ധ ഭീതിയില്‍ കുതിച്ച എണ്ണ വിലയും

മുംബൈ: യുക്രൈനിലെ വിഘടിത പ്രദേശങ്ങളിലേക്കു റഷ്യ സൈന്യത്തെ അയച്ചതിനു പിന്നാലെ എണ്ണ വിലയില്‍ കുതിച്ചുചാട്ടം. ബ്രെന്റ്് ക്രൂഡ് ഓയില്‍ വില ബാരലിന് 96.7 ഡോളറായി ഉയര്‍ന്നു.2014 സെപ്റ്റംബറിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2021 ഡിസംബര്‍ ഒന്നിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 40 …

യുദ്ധ ഭീതിയില്‍ കുതിച്ച എണ്ണ വിലയും Read More