
റിപ്പോര്‍ട്ട്
ഡല്‍ഹി:ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ ജനുവരി മാസത്തെ ഗ്യാസ് വില പുറത്തിറത്തി. ഡിസംബറില്‍ എണ്ണകമ്പനികള്‍ എല്‍പിജിയുടെ വില രണ്ടുതവണയായി 50-50 രൂപ ഉയര്‍ത്തിയിരുന്നു. ആദ്യ വര്‍ദ്ധന ഡിസംബര്‍ മൂന്നിനായിരുന്നു. രണ്ടാമത്തെ വില വര്‍ദ്ധന ഡിസംബര്‍ 15...
