ഒറ്റ ക്ലിക്കിൽ ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ അറിയാം

എറണാകുളം : ജില്ലയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടിയുള്ള പോളിംഗ് ബൂത്തിന്റെ വിവരങ്ങൾ ഒറ്റ ക്ലിക്കിൽ അറിയാം. ഇ ഡ്രോപ് സോഫ്റ്റ് വെയർ വഴിയാണ് സജ്ജീകരണങ്ങൾ പൂർത്തിയാക്കിയത്. ഉദ്യോഗസ്ഥർക്ക്  http://edrop.gov.in/index.php എന്ന വെബ് സൈറ്റ് വഴിയാണ് വിവരങ്ങൾ നൽകുന്നത്. വെബ്സൈറ്റിൽ …

ഒറ്റ ക്ലിക്കിൽ ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ അറിയാം Read More