‘ഓപ്പറേഷന്‍ ഹരിതകവചം’ വിജിലന്‍സ് പരിശോധനയില്‍ കുടുങ്ങി ഉദ്യോഗസ്ഥർ

. തിരുവനന്തപുരം: റവന്യൂ ഓഫീസുകളിലെ വിജിലന്‍സ് പരിശോധനയില്‍ മൂവാറ്റുപുഴ റവന്യൂ ഡിവിഷണല്‍ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ തരംമാറ്റല്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഏജന്‍സിയില്‍നിന്നു 4,59,000 രൂപ ഗൂഗിള്‍ പേവഴി കൈപ്പറ്റിയതായി കണ്ടെത്തി . ഭൂമി തരംമാറ്റലിലെ ക്രമക്കേടുമായി ബന്ധപ്പെട്ടായിരുന്നു വിജിലന്‍സ് നടപടി. …

‘ഓപ്പറേഷന്‍ ഹരിതകവചം’ വിജിലന്‍സ് പരിശോധനയില്‍ കുടുങ്ങി ഉദ്യോഗസ്ഥർ Read More

ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ എക്സിക്യുട്ടീവ് ഓഫീസര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ എക്സിക്യുട്ടീവ് ഓഫീസര്‍ അറസ്റ്റിലായി. 2019 കാലത്ത് എക്സിക്യുട്ടീവ് ഓഫീസറായിരുന്ന ഡി.സുധീഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 31വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം ക്രൈംബ്രാഞ്ച് ഓഫീസില്‍ പ്രത്യേകസംഘം ഇയാളെ ചോദ്യം ചോദ്യംചെയ്തു വരികയായിരുന്നു. സുധീഷ് കുമാറിന്റേത് കേസിലെ മൂന്നാമത്തെ അറസ്റ്റാണ്. …

ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ എക്സിക്യുട്ടീവ് ഓഫീസര്‍ അറസ്റ്റില്‍ Read More

വാജിവാഹനം തിരികെ വാങ്ങണമെന്ന ആവശ്യവുമായി തന്ത്രി കണ്ഠരര് രാജീവര്

പത്തനംതിട്ട | ശബരിമല പഴയ കൊടിമരത്തിലെ വാജിവാഹനം തിരികെ വാങ്ങണമെന്ന ആവശ്യവുമായി തന്ത്രി കണ്ഠരര് രാജീവര് ദേവസ്വം ബോര്‍ഡിനെ സമീപിച്ചു. വാജി വാഹന വിഷയം മുന്‍നിര്‍ത്തി അടുത്തമാസം തന്ത്രിയുടെ വീട്ടിലേക്ക് ചില ഹൈന്ദവ സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നു. ശബരിമല എക്‌സിക്യൂട്ടീവ് …

വാജിവാഹനം തിരികെ വാങ്ങണമെന്ന ആവശ്യവുമായി തന്ത്രി കണ്ഠരര് രാജീവര് Read More

കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നീട്ടിവെക്കണം ; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ്‌ഐആര്‍) തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ നീട്ടിവെക്കണമെന്ന ആവശ്യവുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍. ഇതുസംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കി. സര്‍വകക്ഷി യോഗത്തില്‍ പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇതിന്റെ …

കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നീട്ടിവെക്കണം ; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ Read More

കൈക്കൂലി പണവുമായി ആര്‍ടി ഓഫീസ് ഉദ്യോഗസ്ഥന്‍ വിജിലൻസ് പിടിയില്‍

കണ്ണൂര്‍|കണ്ണൂരില്‍ കൈക്കൂലി പണവുമായി ആര്‍ടി ഓഫീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. സീനിയര്‍ സൂപ്രണ്ട് മഹേഷ് ആണ് പിടിയിലായത്. കുറച്ച് ദിവസങ്ങളായി മഹേഷിനെ വിജിലന്‍സ് നിരീക്ഷിച്ചുവരികയായിരുന്നു. വാഹന രജിസ്ട്രേഷന്‍, റീ രജിസ്ട്രേഷന്‍, ഹൈപ്പോത്തിക്കേഷന്‍ ക്യാന്‍സലേഷന്‍, പെര്‍മിറ്റ് എന്നീ ആവശ്യങ്ങള്‍ക്കായി വരുന്ന അപേക്ഷകരില്‍നിന്ന് ഏജന്റുവഴി മഹേഷ് …

കൈക്കൂലി പണവുമായി ആര്‍ടി ഓഫീസ് ഉദ്യോഗസ്ഥന്‍ വിജിലൻസ് പിടിയില്‍ Read More

ന്യൂയോര്‍ക്ക് നഗരത്തില്‍ വെടിവെയ്പ്പ് ;നാലുപേര്‍ കൊല്ലപ്പെട്ടു

ന്യൂയോര്‍ക്ക്| ന്യൂയോര്‍ക്ക് നഗരത്തില്‍ വെടിവെയ്പ്പ്. ജൂലൈ 28 തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം ആറരയോടെ വെടിവെയ്പ്പുണ്ടായത്. വെടിവെയ്പ്പില്‍ ഒരു പോലീസ് ഓഫീസര്‍ അടക്കം നാലുപേര്‍ കൊല്ലപ്പെട്ടു.അക്രമി സ്വയം വെടിവെച്ച് ജീവനൊടുക്കി. ലാസ് വെഗാസ് സ്വദേശിയായ 27 കാരന്‍ ഷെയ്ന്‍ ടാമുറയാണ് അക്രമിയെന്ന് …

ന്യൂയോര്‍ക്ക് നഗരത്തില്‍ വെടിവെയ്പ്പ് ;നാലുപേര്‍ കൊല്ലപ്പെട്ടു Read More

കോടതിമുറ്റത്തുനിന്നും പ്രസവമുറിയിലേക്ക് സിവിൽ പോലീസ് ഓഫീസർ

തൃശ്ശൂർ: സാക്ഷിമൊഴി നൽകാനെത്തിയ പോലീസുദ്യോഗസ്ഥ കോടതിമുറ്റത്തുനിന്ന് നേരെ ആശുപത്രിയിലെ പ്രസവമുറിയിലേക്ക്. ഒല്ലൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ശ്രീലക്ഷ്മിയാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. ഒല്ലൂർ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറായിരുന്ന ഫർഷാദിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മൊഴി നൽകുന്നതിനുവേണ്ടിയാണ് ശ്രീലക്ഷ്മി കോടതിയിൽ …

കോടതിമുറ്റത്തുനിന്നും പ്രസവമുറിയിലേക്ക് സിവിൽ പോലീസ് ഓഫീസർ Read More

അധ്യാപക പുനർനിയമനത്തിന് കൈക്കൂലി; സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥൻ പിടിയിൽ

കോട്ടയം: അധ്യാപക പുനർനിയമനത്തിന് കൈക്കൂലി വാങ്ങിയ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനെ വിജിലൻസ് അറസ്റ്റ് ചെയ്തു. പൊതു വിദ്യാഭ്യാസ വകുപ്പ് അസിസ്റ്റൻ്റ് സെഷൻ ഓഫീസർ സുരേഷ് ബാബുവാണ് കോട്ടയം വിജിലൻസ് യൂണിറ്റിന്റെ പിടിയിലായത്. കേസിൽ വടകര സ്വദേശിയായ മുൻ അധ്യാപകൻ വിജയനെ വിജിലൻസ് നേരത്തെ …

അധ്യാപക പുനർനിയമനത്തിന് കൈക്കൂലി; സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥൻ പിടിയിൽ Read More

അനധികൃത സ്വത്ത് സമ്പാദനം; സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരേ വിജിലന്‍സ് കേസെടുത്തു

കൊച്ചി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനത്തിന് സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരേ വിജിലന്‍സ് കേസെടുത്തു. ഞാറയ്ക്കല്‍ പോലീസ് സ്റ്റേഷനിലെ സിപിഒ ഇടുക്കി മണക്കാട് പുതുപരിയാരം സ്വദേശി വി.ജെ. ജോമോനെതിരേ(45) യാണ് എറണാകുളം വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ സ്‌പെഷല്‍ സെല്‍ കേസ് …

അനധികൃത സ്വത്ത് സമ്പാദനം; സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരേ വിജിലന്‍സ് കേസെടുത്തു Read More

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് : നാമനിർദ്ദേശക പത്രിക. സമർപ്പണം ആരംഭിച്ചു

നിലമ്പൂർ : നിലമ്പൂർ നിയോജക മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്നലെ( മെയ് 26) തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചതിനെ തുടർന്ന് മണ്ഡലം വരണാധികാരിയായ പെരിന്തല്‍മണ്ണ സബ് കളക്ടർ ഫോറം 1 നോട്ടീസ് പുറപ്പെ ടുവിച്ചു. ഇന്നലെ ഒരു നാമനിർദ്ദേശക പത്രിക ലഭിച്ചു ഇതോടെ …

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് : നാമനിർദ്ദേശക പത്രിക. സമർപ്പണം ആരംഭിച്ചു Read More