കൊച്ചി-ലക്ഷദ്വീപ്‌ ഒഎഫ്‌സി പദ്ധതിക്ക്‌ അംഗീകാരം
റിപ്പോര്‍ട്ട്

കൊച്ചി-ലക്ഷദ്വീപ്‌ ഒഎഫ്‌സി പദ്ധതിക്ക്‌ അംഗീകാരം

By ന്യൂസ് ഡെസ്ക് December 10, 2020
ന്യൂഡല്‍ഹി: കൊച്ചിയില്‍ നിന്ന്‌ കടലിനടിയിലൂടെ ഒപ്‌ടിക്കല്‍ കേബിള്‍ ഫൈബര്‍ വലിച്ച്‌ ലക്ഷദ്വീപില്‍ അതിവേഗ ഇന്റര്‍നെറ്റും ടെലി കമ്മ്യൂണിക്കേഷന്‍ സേവനങ്ങളും ഉറപ്പാക്കുന്ന പദ്ധതിക്ക്‌ കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. കവരത്തി കല്‍പ്പേനി അഗരത്തി, ആന്ദ്രോത്ത്‌, മിനിക്കോയി , ബംഗാരം, ബിത്ര, ചെത്‌ലത്‌, കില്‍ത്തന്‍,...
Read full story