‘ഓ​പ്പ​റേ​ഷ​ൻ ഊ​ർ​ജ സു​ര​ക്ഷ’​യു​മാ​യി ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന

. ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ഇ​ന്ധ​ന ഇ​റ​ക്കു​മ​തി ത​ട​സ​പ്പെ​ടാ​തി​രി​ക്കാ​ൻ ‘ഓ​പ്പ​റേ​ഷ​ൻ ഊ​ർ​ജ സു​ര​ക്ഷ’​യു​മാ​യി ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന. ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട എ​ണ്ണ​ക്ക​ട​ത്തു പാ​ത​യാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ വ​രു​ന്ന ഇ​ന്ത്യ​ൻ ക​പ്പ​ലു​ക​ൾ​ക്ക് സു​ര​ക്ഷ​യൊ​രു​ക്കാ​ൻ അ​ഞ്ചി​ല​ധി​കം അ​ത്യാ​ധു​നി​ക യു​ദ്ധ​ക്ക​പ്പ​ലു​ക​ളെ​യാ​ണ് നാ​വി​ക​സേ​ന വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​തി​രോ​ധ …

‘ഓ​പ്പ​റേ​ഷ​ൻ ഊ​ർ​ജ സു​ര​ക്ഷ’​യു​മാ​യി ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന Read More

ഇറാന്റെ ഊർജ അടിസ്ഥാനസൗകര്യങ്ങൾ ആക്രമിച്ചാൽ അമേരിക്കൻ കമ്പനികളെ ലക്ഷ്യമിടും: വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി

തെഹ്റാൻ ഇറാന്റെ ഊർജ അടിസ്ഥാനസൗകര്യങ്ങളെ ആക്രമിച്ചാൽ പശ്ചിമേഷ്യയിലെ അമേരിക്കൻ കമ്പനികളുടെ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് പ്രതികാര ആക്രമണം നടത്തുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി മുന്നറിയിപ്പ് നൽകി. അമേരിക്കയുമായി ബന്ധമുള്ള കമ്പനികളുടെ സ്ഥാപനങ്ങളും ലക്ഷ്യമാകാമെന്നും അദ്ദേഹം പറഞ്ഞു. വൈസിജെ വാർത്താ ഏജൻസിയോട് …

ഇറാന്റെ ഊർജ അടിസ്ഥാനസൗകര്യങ്ങൾ ആക്രമിച്ചാൽ അമേരിക്കൻ കമ്പനികളെ ലക്ഷ്യമിടും: വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി Read More