വീട്ടുമുറ്റത്ത്‌ സാനിട്ടറി നാപ്‌കിന്‍ കത്തിക്കുന്നു. ശല്യം സഹിക്കവയ്യാതെ പരാതിയുമായി അയല്‍ക്കാരന്‍

ആലുവ: അയല്‍ക്കാരന്‍ വീട്ടുമുറ്റത്ത്‌ സാനിട്ടറി നാപ്‌കിനുകള്‍ കത്തിക്കുന്നത്‌ തനിക്കും കുടുംബത്തിനും ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി പരാതി. ആലുവാ അമ്പാട്ടുകാവ്‌ വിമജ ശിവദാസാണ്‌ പരാതിക്കാരി. അയല്‍ക്കാരനായ മോഹനനെതിരെ ഇതുസംബന്ധിച്ച്‌ ചൂര്‍ണിക്കര പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍ പഞ്ചായത്തധികൃതരുമായുളള ഇയാളുടെ അടുപ്പം നമിമിത്തം നടപടി …

വീട്ടുമുറ്റത്ത്‌ സാനിട്ടറി നാപ്‌കിന്‍ കത്തിക്കുന്നു. ശല്യം സഹിക്കവയ്യാതെ പരാതിയുമായി അയല്‍ക്കാരന്‍ Read More