
ഹരിപ്പാട് ജ്വല്ലറിയില്‍ മോഷണം, മോഷ്ടാവിന്റെ ദൃശ്യങ്ങൾ സി സി ടി വി യിൽ
ആലപ്പുഴ: ഹരിപ്പാട് ജ്വല്ലറിയില്‍ മോഷണം. കരുവാറ്റ കടുവന്‍കുളങ്ങരയിലെ ബ്രദേഴ്‌സ് ജ്വല്ലറിയിലാണ് മോഷണം നടന്നത്. 25 പവന്‍ സ്വര്‍ണം മോഷണം പോയെന്നാണ് നിഗമനം. 18/02/21 വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് മോഷണം നടന്നത്. ജ്വല്ലറിയുടെ മുന്‍ഭാഗത്തെ ഷട്ടര്‍ പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ …
ഹരിപ്പാട് ജ്വല്ലറിയില്‍ മോഷണം, മോഷ്ടാവിന്റെ ദൃശ്യങ്ങൾ സി സി ടി വി യിൽ Read More