കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ​ആ​റ് പ്ര​തി​ക​ൾ​ക്കും 20 വ​ർ​ഷം ക​ഠി​ന ത​ട​വ് വി​ധി​ച്ചു.​ത​ട​വു​ശി​ക്ഷ കൂ​ടാ​തെ 50,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. പി​ഴ​ത്തു​ക അ​തി​ജീ​വി​ത​യ്ക്ക് കൈ​മാ​റ​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. ആ​ദ്യ ആ​റ് പ്ര​തി​ക​ളാ​യ എ​ൻ.​എ​സ്. സു​നി​ൽ (പ​ൾ​സ​ർ സു​നി), മാ​ർ​ട്ടി​ൻ...
Read full story