സംസ്ഥാനത്ത് അന്യസംസ്ഥാന ലോട്ടറി വില്‍പനയ്ക്ക് അനുമതി നല്‍കി ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് അന്യസംസ്ഥാന ലോട്ടറി വില്‍പ്പനയ്ക്കുണ്ടായിരുന്ന വിലക്ക് നീക്കി ഹൈക്കോടതി. നാഗാലാന്‍ഡ് ലോട്ടറി വില്‍പനയ്ക്കാണ് ഹൈക്കോടതി അനുമതി നല്‍കിയത്. വിവാദ വ്യവസായി സാന്റിയാഗോ മാര്‍ട്ടിന്റെ ഉമസ്ഥതയിലുള്ള സ്ഥാപനമായ ഫ്യൂച്ചര്‍ ഗെയ്മിംഗ് സൊല്യൂഷന്‍സ് നല്‍കിയ ഹരജിയിലാണ് ഉത്തരവ്. സംസ്ഥാന സര്‍ക്കാര്‍ കൊണ്ടു വന്ന …
സംസ്ഥാനത്ത് അന്യസംസ്ഥാന ലോട്ടറി വില്‍പനയ്ക്ക് അനുമതി നല്‍കി ഹൈക്കോടതി Read More