
റിപ്പോര്‍ട്ട്
അവസരവാദ നിലപാട് സ്വീകരിച്ചവരെ അവസരവാദിയെന്ന് തന്നെ പറയുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍
By ന്യൂസ് ഡെസ്ക്
•
August 13, 2025
തിരുവനന്തപുരം | തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി അവസരവാദിയാണെന്ന പരാമര്‍ശം ആവര്‍ത്തിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അവസരവാദ നിലപാട് സ്വീകരിച്ചവരെ അവസരവാദിയെന്ന് തന്നെ പറയുമെന്നും...
Read full story


