ത​ന്‍റെ ഭാ​ര്യ​യു​ടെ ചി​ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ലൂടെ വ്യ​ക്തി​ഹ​ത്യ​: ഡി​ജി​പി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീഷ​നും പ​രാ​തി ന​ല്‍​കി എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ എം.​ബി. രാ​ജേ​ഷ്.

പാ​ല​ക്കാ​ട്: ത​ന്‍റെ ഭാ​ര്യ​യു​ടെ ചി​ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് ഹീ​ന​മാ​യ അ​പ​വാ​ദ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണെ​ന്ന പ​രാ​തി​യു​മാ​യി മ​ന്ത്രി​യും തൃ​ത്താ​ല​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യ എം.​ബി. രാ​ജേ​ഷ്. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​തി​രു​വി​ട്ട രീ​തി​യി​ലു​ള്ള വ്യ​ക്തി​ഹ​ത്യ​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ഒ​രു പൊ​തു​പ്ര​വ​ര്‍​ത്ത​ക​ന്‍ ഇ​ങ്ങ​നെ​യൊ​രു ന​ട​പ​ടി​യി​ലേ​ക്ക് …

ത​ന്‍റെ ഭാ​ര്യ​യു​ടെ ചി​ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ലൂടെ വ്യ​ക്തി​ഹ​ത്യ​: ഡി​ജി​പി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീഷ​നും പ​രാ​തി ന​ല്‍​കി എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ എം.​ബി. രാ​ജേ​ഷ്. Read More