റിപ്പോര്‍ട്ട്
സെൻസസ് 2026 : ജനുവരി 15നകം ഉദ്യോഗസ്ഥരെ നിയമിക്കാൻ നിർദേശം നൽകി രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ
By ന്യൂസ് ഡെസ്ക്
•
December 10, 2025
ന്യൂഡൽഹി: സെൻസസ് നടപടികൾക്കുവേണ്ടിയുള്ള വിവരശേഖരണ പ്രക്രിയയ്ക്കായി 2026 ജനുവരി 15നകം ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ (ആർജിഐ) നിർദേശം നൽകി. "ജനസംഖ്യാ കണക്കെടുപ്പിന് എന്യുമറേറ്റർമാരെയും, മേൽനോട്ടത്തിനായി സൂപ്പർവൈസർമാരെയും നിയമിക്കണമെന്നാണ് ആർജിഐയുടെ സർക്കുലറിൽ പറയുന്നത്. 700...
Read full story

