കൊച്ചി | മാർച്ച് 11 | വൈകിട്ട് കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനും തീരദേശ മേഖലയിലെ സുരക്ഷയും സാമ്പത്തിക വളർച്ചയും ശക്തിപ്പെടുത്തുന്നതിനുമായി നിരവധി പദ്ധതികൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ പ്രഖ്യാപനങ്ങൾ നടത്തി. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി സാറ്റലൈറ്റ് ട്രാൻസ്‌പോണ്ടർ...
Read full story