റിപ്പോര്‍ട്ട്
പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു
By ന്യൂസ് ഡെസ്ക്
•
March 26, 2026
ന്യൂഡൽഹി | പശ്ചിമേഷ്യയിൽ ഇറാൻ ഉൾപ്പെട്ട യുദ്ധസാഹചര്യം വഷളാകുന്ന പശ്ചാത്തലത്തിൽ രാജ്യത്തിന്റെ തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. മാർച്ച് 27 വെളളിയാഴ്ച വൈകുന്നേരം 6.30 ന് വീഡിയോ കോൺഫറൻസിംഗ് വഴിയാണ് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും...
Read full story

