
റിപ്പോര്‍ട്ട്
ദില്ലി. നോട്ടുനിരോധനകാലത്തെ ബാങ്ക് ബ്രാഞ്ചുകളിലെ സി സിടിവി ദൃശ്യങ്ങള്‍ നഷ്ടപ്പെടുത്തരുതെന്ന് റിസര്‍വ് ബാങ്ക്. 2016 നവംബര്‍ 8മുതല്‍ ഡിസംബര്‍ 30 വരെയുളള തീയതികളിലെ സിസിടിവി ദൃശ്യങ്ങളുടെകാര്യത്തിലാണ് നിര്‍ദ്ദേശം. അക്കാലഘട്ടത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍...
