600 പേരെങ്കിലും ബോഗികളില്‍ കുടുങ്ങിക്കടക്കുന്നതായി കരുതുന്നു

ന്യൂഡല്‍ഹി: ഒഡീഷയിലുണ്ടായത് പത്ത് വര്‍ഷത്തിനിടെ രാജ്യത്തെ നടുക്കിയ ഏറ്റവും വലിയ ട്രെയിന്‍ ദുരന്തം. ഒഡിഷയിലെ ബാലസോറിന് സമീപം മൂന്ന് ട്രെയിനുകളാണ് അപകടത്തില്‍പ്പെട്ടത്. പാളം തെറ്റി മറിഞ്ഞ കോറമണ്ഡല്‍ എക്സ്പ്രസിലേക്ക് കുതിച്ചെത്തിയ എസ് എം വി ടി-ഹൗറ എക്സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു. 600 പേരെങ്കിലും …

600 പേരെങ്കിലും ബോഗികളില്‍ കുടുങ്ങിക്കടക്കുന്നതായി കരുതുന്നു Read More