കേന്ദ്ര സര്‍ക്കാറിനു മുന്‍പേ ലോക്ക്ഡൗണ്‍ നീട്ടി ഒഡീഷ സര്‍ക്കാര്‍

ബുവനേശ്വവര്‍: ഏപ്രില്‍ 14 വരെയുള്ള ലോക്കഡൗണ്‍ നീട്ടുന്നതിനെ പറ്റിയുള്ള കേന്ദ്ര സംസ്ഥാനത്തിന്റെ തീരുമാനം വരാനിരിക്കെയാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഒഡീഷ സര്‍ക്കാര്‍ നീട്ടിയത്. രാജ്യവ്യാപകമായും ലോക്ക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടണമെന്നു ഒഡീഷ സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല ഏപ്രില്‍ 30 …

കേന്ദ്ര സര്‍ക്കാറിനു മുന്‍പേ ലോക്ക്ഡൗണ്‍ നീട്ടി ഒഡീഷ സര്‍ക്കാര്‍ Read More