ഒഡീഷ എഫ്.സിക്കെതിരേ മുന്‍ ചാമ്പ്യന്‍ ബംഗളുരുവിനു തകര്‍പ്പന്‍ ജയം.

പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ഒഡീഷ എഫ്.സിക്കെതിരേ മുന്‍ ചാമ്പ്യന്‍ ബംഗളുരുവിനു തകര്‍പ്പന്‍ ജയം.ജി.എം.സി. അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 2-1 നാണു ബംഗളുരു ജയിച്ചത്. ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമാണു മുന്‍ ചാമ്പ്യന്‍മാര്‍ മൂന്ന് ഗോളുകളുമടിച്ചത്. എട്ടാം സീസണിലെ …

ഒഡീഷ എഫ്.സിക്കെതിരേ മുന്‍ ചാമ്പ്യന്‍ ബംഗളുരുവിനു തകര്‍പ്പന്‍ ജയം. Read More

ഒഡീഷ എഫ്.സിയെ ഒന്നിനെതിരേ ആറു ഗോളുകള്‍ക്കു തകര്‍ത്തുവിട്ട് ഹൈദരാബാദ്

പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ഹൈദരാബാദ് എഫ്.സിയുടെ തകര്‍പ്പന്‍ പ്രകടനം. ജി.എം.സി. അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അവര്‍ ഒഡീഷ എഫ്.സിയെ ഒന്നിനെതിരേ ആറു ഗോളുകള്‍ക്കു തകര്‍ത്തുവിട്ടു. മത്സരത്തില്‍ രണ്ട് സെല്‍ഫ് ഗോളുകളും വീണു. ബര്‍തലോമി ഒഗ്ബാചെ ഹൈദരാബാദിനു വേണ്ടി …

ഒഡീഷ എഫ്.സിയെ ഒന്നിനെതിരേ ആറു ഗോളുകള്‍ക്കു തകര്‍ത്തുവിട്ട് ഹൈദരാബാദ് Read More

ഒഡീഷയെ കീഴടക്കി ചെന്നൈയിന്‍

മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ഇന്നലെ നടന്ന ആദ്യമത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സിക്കു ജയം. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ഒഡീഷയെയാണു ചെന്നൈയിന്‍ പരാജയപ്പെടുത്തിയത്. ജര്‍മന്‍പ്രീത് സിങ്, മിര്‍ലെന്‍ മുര്‍സയേവ് എന്നിവര്‍ വിജയികള്‍ക്കായി വലകുലുക്കി. കളി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രമുള്ളപ്പോള്‍ ഹാവിയര്‍ ഹെര്‍ണാണ്ടസിലൂടെ …

ഒഡീഷയെ കീഴടക്കി ചെന്നൈയിന്‍ Read More

ഒഡീഷ എഫ്.സിക്കെതിരേ തകര്‍പ്പന്‍ ജയവുമായി ജംഷഡ്പുര്‍

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ഒഡീഷ എഫ്.സിക്കെതിരേ തകര്‍പ്പന്‍ ജയവുമായി ജംഷഡ്പുര്‍ എഫ്.സി. തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ജംഷഡ്പുരിനു വേണ്ടി ഗ്രെഗ് സ്റ്റുവര്‍ട്ട് ഹാട്രിക്കടിച്ചു.കളിയുടെ മൂന്നാം മിനിറ്റില്‍ പീറ്റര്‍ ഹാര്‍ട്ലെയിലൂടെയാണു ജംഷഡ്പുര്‍ ഗോളടി തുടങ്ങിയത്. നാലാം മിനിറ്റില്‍ …

ഒഡീഷ എഫ്.സിക്കെതിരേ തകര്‍പ്പന്‍ ജയവുമായി ജംഷഡ്പുര്‍ Read More

ബ്ലാസ്റ്റേഴ്സ് തോറ്റു, ഗോവയ്ക്ക് ആദ്യ ജയം

പനജി: ഐ എസ് എൽ ഫുട്‌ബോള്‍ ഏഴാം സീസണില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനു വീണ്ടും തോല്‍വി. ഞായറാഴ്ച(06/12/2020) നടന്ന മത്സരത്തില്‍ എഫ്‌.സി. ഗോവ 3-1 നാണു ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചത്‌. വലിയ പ്രതീക്ഷകളോടെ സീസണ്‍ തുടങ്ങിയ ബ്ലാസേ്‌റ്റഴ്‌സ് സീസണിലെ നാലാം മത്സരത്തിലും ജയിച്ചില്ല. ഗോവ …

ബ്ലാസ്റ്റേഴ്സ് തോറ്റു, ഗോവയ്ക്ക് ആദ്യ ജയം Read More

അവസാന നിമിഷം നായകൻ വലകുലുക്കി, എ ടി കെ മോഹൻ ബഗാൻ ഒഡീഷയെ തകർത്തു

മഡ്ഗാവ് : ഐ.എസ്.എല്ലിൽ വ്യാഴാഴ്ച(3/12/2020) നടന്ന മത്സരത്തില്‍ എ.ടി.കെ മോഹന്‍ ബഗാന്‍ ഒഡിഷ എഫ്.സിയെ ഒരു ഗോളിന് തോല്‍പ്പിച്ചു. കളി അവസാനിക്കാൻ നിമിഷങ്ങള്‍ മാത്രം ബാക്കി നിൽക്കേ നായകന്‍ റോയ് കൃഷണയാണ് വിജയഗോള്‍ നേടിയത്. എ.ടി.കെ ബഗാന്റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. …

അവസാന നിമിഷം നായകൻ വലകുലുക്കി, എ ടി കെ മോഹൻ ബഗാൻ ഒഡീഷയെ തകർത്തു Read More

ഐഎസ്എല്ലില്‍ ഹൈദരാബാദ് എഫ്‌സിക്കു വിജയം

ബാംബോലിന്‍: ഐഎസ്എല്ലില്‍ നാലാമത്തെ മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിക്കു വിജയം. ഒഡീഷ എഫ്‌സിയെ ഹൈദരാബാദ് ഏകപക്ഷീയമായ ഒരു ഗോളിനു കീഴടക്കുകയായിരുന്നു. ആദ്യ പകുതിയില്‍ അരിടാനെ സന്റാനയാണ് പെനല്‍റ്റിയിലൂടെ ടീമിന്റെ വിജയഗോൾ നേടിയത്. തുടക്കം മുതൽ ഒടുക്കം വരെ കളിയുടെ എല്ലാ ഘട്ടത്തിലും ഹൈദരാബാദിനായിരുന്നു …

ഐഎസ്എല്ലില്‍ ഹൈദരാബാദ് എഫ്‌സിക്കു വിജയം Read More