
റിപ്പോര്‍ട്ട്
ഒഡെപെക്ക് ഇന്റര്‍നാഷണല്‍ എജ്യൂക്കേഷന്‍ എക്‌സ്‌പോ ആരംഭിച്ചു
By ന്യൂസ് ഡെസ്ക്
•
November 23, 2022
കോഴിക്കോട്: വിദേശ റിക്രൂട്‌മെന്റുമായി ബന്ധപ്പെട്ട ഒഡെപെക്കിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഒഡെപെക്ക് ഇന്റര്‍നാഷണല്‍ എജ്യൂക്കേഷന്‍ എക്‌സ്‌പോ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വിവിധ രാജ്യങ്ങളിലെ ഉപരിപഠന- തൊഴില്‍ സാധ്യതകളെക്കുറിച്ച് മനസിലാക്കാനുള്ള അവസരമാണ് ഒഡെപെക്ക് എക്‌സ്‌പോയിലൂടെ ഒരുക്കുന്നത്. യു.എസ്.എ, ഓസ്‌ട്രേലിയ, യു.കെ.,...
Read full story


